Saturday, May 9, 2009

KYC & AML എന്ത്? എന്തിന്?

കെ. രത്‌നപ്രകാശ്‌, സീനിയര്‍ മാനേജര്‍

2002 മുതലാണ്‌  KYC പോളിസി ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍ തുടക്കമിട്ടത്‌.
> ഉത്തമ വിശ്വാസത്തിലുള്ളതും യഥാര്‍ത്ഥ വിലാസത്തോടെയുമുള്ള ബേങ്കിടപാടുകാരെ കണ്ടെത്തുക.
> കള്ളപ്പണം വെളുപ്പിക്കുന്നത്‌ തടയുക.
> സംശയകരമായ പല ഇടപാടുകള്‍ക്കും ബേങ്കുകളുടെ അക്കൗണ്ട്‌ ഉപയോഗിക്കുന്നത്‌ തടയുക.
   തുടങ്ങിയ KYC  യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എല്ലാ ബേങ്ക്‌ ഇടപാടുകാര്‍ക്കും ബാധകമാണ്‌.

PMLA
കുറ്റകൃത്യങ്ങളിലൂടെയും മറ്റും സമ്പാദിച്ച നിയമവിരുദ്ധമായ പണത്തിന്റെ രൂപം മാറ്റി അതിന്റെ ഉല്‌പത്തിയെ മറയ്‌ക്കാന്‍ ശ്രമിക്കുന്നു. ഇതുമൂലം സമാന്തരമായ സാമ്പത്തിക ശക്തിക്ക്‌ രൂപം നല്‍കി രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ക്രമത്തെയാകെ തകിടം മറിക്കുന്നു. (നികുതി വെട്ടിപ്പു നടത്തിയ പണം അങഘ പരിധിയില്‍ വരുന്നില്ല). ഇങ്ങനെ ചെയ്യുന്നത്‌ 3 ഘട്ടങ്ങളിലായിട്ടാണ്‌.

1)  ഒന്നാമതായി കുറ്റകൃത്യങ്ങളിലൂടെയും, ഭീകരാക്രമണങ്ങളിലൂടെയും കള്ളപ്പണമായും മറ്റും സമാഹരിച്ച പണം ബേങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച്‌ സുതാര്യമല്ലാത്തതും വികൃതവുമായ ഇടപാടുകളിലൂടെ സാമ്പത്തിക ഘടനയിലേക്ക്‌ ഉള്‍പെടുത്തുന്നു.
2)  ഇത്തരം ഫണ്ടുകള്‍ രാജ്യത്തിനുള്ളിലും പുറത്തേക്കും ട്രാന്‍സ്‌ഫര്‍ ചെയ്‌തും കൂട്ടിക്കലര്‍ത്തിയും വീണ്ടും വിവിധ അക്കൗണ്ടുകളിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തും നാടൊട്ടാകെ വിതരണം നടത്തുന്നു.
3) പിന്നീട്‌ ഈ ഫണ്ടുകള്‍ സെക്യൂരിറ്റികള്‍, ബോണ്ടുകള്‍, ഘലേേലൃ ീള ഇൃലറശ,േ ആശഹഹ ീള ഋഃരവമിഴല, ഞലമഹ ഋേെമലേ, ആൗശെില ൈഢലിൗേൃല െതുടങ്ങിയ നിയമ സാധുതയുള്ള കാര്യങ്ങള്‍ക്ക്‌ മുടക്കി കള്ളപ്പണത്തിന്റെ കറനീക്കി വെളുത്ത പണമാക്കുന്നു.
ഈ പ്രവൃത്തിയെ തടയിടുന്നതിനാണ്‌ 2002 ല്‍ ജൃല്‌ലിശേീി ീള ങീില്യ ഘമൗിറലൃശിഴ അര േ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌ - 2005 മുതല്‍ നടപ്പില്‍ വരുത്തുന്നതിന്‌ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌.

ബാങ്കുകളുടെ പങ്ക്‌ :
1) 50,000.00 രൂപയില്‍ കൂടുതല്‍ പണം അടവാക്കുമ്പോള്‍ ജഅച നമ്പര്‍ ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.
2) ങഠ, ഉഉ, ഠഠ, ഞഠഇ മുതലായ ഫണ്ട്‌ ട്രാന്‍സ്‌ഫറുകള്‍ അക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. കേഷ്‌ റമിറ്റന്‍സ്‌ ഇതിനായി അനുവദിക്കാതിരിക്കുക.
മണി ലോണ്ടറിംഗ്‌ ഒന്നാം ഘട്ടത്തില്‍ തന്നെ ശ്രദ്ധിക്കുക - ആയതിന്‌
1) ഒശഴവ ഢമഹൗല ഠൃമിമെരശേീി രേഖപ്പെടുത്തി വെക്കുക.
2) എമസല ചീലേ കളും എീൃഴലറ കിേെൃൗാലി േ കളും പെടുന്ന പണമിടപാടുകള്‍ പ്രത്യേകം രേഖപ്പെടുത്തുക.
3) സംശയകരമായ എല്ലാ പണമിടപാടുകളും രേഖപ്പെടുത്തി വെക്കുക.
മേല്‌പറഞ്ഞ രീതിയിലുള്ള ഇടപാടുകള്‍ കൃത്യമായി യഥാസമയം രേഖപ്പെടുത്തിവെക്കുക. പത്തു ലക്ഷം രൂപയോ അതില്‍ കൂടുതലോ ഒരു മാസം ഒറ്റ ഇടപാടിലുടെയോ സംശയകരമായി വിവിധ തവണകളിലൂടെയോ ഇടപാട്‌ നടത്തുന്നതും, കള്ള നോട്ടുകളും, പിടിച്ചെടുത്തതുമായ നോട്ടുകളും ഉപയോഗിച്ചുള്ള പണമിടപാടും സംശയകരമായ അക്കൗണ്ടുകളിലെ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തിവെക്കുക.
എല്ലാ വിധമുള്ള ലഇൃലറശ,േ ലഠൃമിളെലൃ, ലഉലയീേൃ,െ ഠൃമ്‌ലഹലൃ െഇവലൂൗല, ഒരു ശാഖയില്‍നിന്നും മറ്റു ശാഖകളിലേക്കുള്ള ട്രാന്‍സ്‌ഫര്‍ - മേല്‌പറഞ്ഞ രീതിയിലുള്ള ഇടപാടുകള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുക. പ്രത്യേകിച്ചും ഒശഴവ ഢമഹൗല ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകളില്‍.
അഞ്ചുലക്ഷം രൂപയോ അതില്‍ കൂടുതലോ ഒറ്റത്തവണ ഇടപാട്‌ നടത്തുന്ന അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ ഇഠഞ എച്ച്‌.ഒ. യിലേക്ക്‌ സമര്‍പ്പിക്കുക. കണ്‍കറന്റ്‌ ഓഡിറ്ററും ഇന്റേണല്‍ ഓഡിറ്റര്‍മാരും ശാഖാ പരിശോധനാ വേളയില്‍ മേല്‍ കാര്യവും, ഗഥഇ നോംസും പരിശോധിച്ച്‌ ആയവ ഓഡിറ്റ്‌ കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട്‌ ചെയ്യുക.
KYC  നോംസ്‌, ജങഘഅ എന്നിവ സംബന്ധിച്ച്‌ ജീവനക്കാര്‍ക്ക്‌ യഥാസമയം പരിശീലനവും, ഇപാടുകാര്‍ക്ക്‌ പരിശീലനവും, വിദ്യാഭ്യാസവും നല്‍കണം - പ്രത്യേകിച്ചും പുതിയ ടെക്‌നോളജിയിലെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ - ഇടപാടുകാരന്‌ ക്രഡിറ്റ്‌ കാര്‍ഡ്‌, ഇലക്‌ട്രോണിക്‌ കാര്‍ഡ്‌, ഡബിറ്റ്‌, സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ എന്നിവ നല്‍കുന്നതിനു മുമ്പായി ഗഥഇ നോംസ്‌ പാലിച്ചിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. ഏജന്റുകള്‍ മാസാമാസം വില്‌പന നടത്തുന്ന ഉല്‌പന്നങ്ങള്‍ക്കും, ഞഉ, ഠഉ, ഉമശഹ്യ ഉലുീശെ േനിലവിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകാര്‍ക്കും ഗഥഇ ബാധകമാക്കണം. സഹകരിക്കാത്തവരുടെ അക്കൗണ്ട്‌ നിര്‍ത്തലാക്കണം.
ബേങ്കിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ `ജൃശരശുമഹ ഛളളശരലൃ'' ആയി നിയമിക്കണം. മേല്‌പറഞ്ഞ കാര്യങ്ങള്‍ യഥാവിധി നിരീക്ഷിക്കുന്നതിനും എകഡ യിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ്‌ ഏജന്റുമായി മേല്‍ കാര്യങ്ങള്‍ സംബന്ധിച്ച ലെയ്‌സന്‍ വര്‍ക്ക്‌ നടത്തുന്നതിനും ഇയാള്‍ക്കാണ്‌ ചുമതല.
രാഷ്‌ട്രീയ നേതാക്കന്മാരുടേയും അവരുടെ ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ നിരീക്ഷണത്തിന്‌ വിധേയമാക്കണം. സംശയകരമായ വിവഗങ്ങള്‍ ലഭിച്ചാന്‍ വളരെ രഹസ്യമായി വെക്കണം. ഇടപാടുകാരെ ഹറാസ്സ്‌ ചെയ്യുന്‌ യാതൊരു രീതിയും സ്വീകരിക്കരുത്‌. എല്ലാ കണക്കുകളിലേയും ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കണക്കവസാനിപ്പിച്ച്‌ 10 വര്‍ഷം വരെ സൂക്ഷിക്കണം. കഉ, ഉഘ, ജഅച തുടങ്ങിയവ). ഇഠഞടഠഞ റിപ്പോര്‍ട്ടുകളും ഈ രീതിയില്‍ സൂക്ഷിക്കണം.
ഇഠഞ റിപ്പോര്‍ട്ട്‌ ഒരു മാസാവസാനത്തിന്റേതും അടുത്ത മാസം 15 നകവും ടഠഞ സംശയകരമെന്ന്‌ കണ്ടെത്തിയതിനു ശേഷം 7 ദിവസത്തിനകവും എകഡല്‍ സമര്‍പ്പിക്കണം. കുറ്റകൃത്യത്തിലൂടെ നേടിയത്‌ എന്ന്‌ സംശയിക്കുന്നതും, അസാധാരണവും, നീതിക്ക്‌ നിരക്കാത്ത രീതിയിലും കെട്ടുപിണഞ്ഞതുമായ ഇടപാടുകള്‍, സാമ്പത്തികമായി നീതീകരിക്കപ്പെടാത്തതും ശരിയായ ഉല്‌പത്തി തെളിയിക്കാന്‍ കഴിയാത്തതുമായ പണമിടപാടുകളാണ്‌ ടഠഞ റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തേണ്ടത്‌.
തെറ്റായ തിരിച്ചറിയല്‍ രേഖകള്‍ ശരിയായി പരിശോധിക്കാതിരിക്കുക-പ്രധാനപ്പെട്ട ബിസിനസ്സ്‌ സ്ഥാപനങ്ങളോട്‌ സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ചുള്ള അക്കൗണ്ടുകള്‍ ആരംഭിക്കുക-സംശയകരമായ ആമരസ ഴൃീൗിറ, അറിയപ്പെടുന്ന ക്രിമിനലുകളുമായുള്ള അടുപ്പം, ങൗഹശേുഹല അ/ര, ഇീാാീി അ/ര വീഹറലൃ, ഇീാാീി കിൃേീറൗരലൃ, വിശദീകരിക്കാനാവാത്ത ട്രാന്‍സ്‌ഫറുകള്‍, നീതീകരിക്കാനാവാത്തതുമായ അൗവേീലശലെറ ടശഴിമീേൃ്യ ഉീൃാമി േഅ/ര. കളില്‍പ്പെട്ടുള്ള ഇടപാടുകള്‍, ഒരു ബിസിനസ്സുകാരന്‍ ഡിക്ലേര്‍ ചെയ്‌തതില്‍ കൂടുതല്‍ തുകയ്‌ക്ക്‌ അയാളുടെ കണക്കില്‍ ഇടപാട്‌ നടത്തുന്നത്‌, ഇടക്കിടെ DD വാങ്ങുക, MT നടത്തുക തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം.
അനധികൃത പണമിടപാടുകള്‍ നടത്തുന്നിടത്തുതന്നെ യഥാസമയം കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ രാജ്യത്തെ തകര്‍ക്കുന്ന സമാന്തര സാമ്പത്തിക ശൃംഖലയെ മുളയിലേ നുള്ളി നശിപ്പിക്കാവുന്നതാണ്‌.
* 

No comments:

Post a Comment